SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

മോഡൽ പരീക്ഷ

bos

ആലപ്പുഴ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പതിനൊന്ന് ഉപജില്ലകളിലും എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷകൾ നടത്തി. ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജോൺ ബോസ്‌കോ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഡി.അജിമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ആർ.ഉദയകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന നിർവാഹക സമിതിയംഗം വി.ശ്രീഹരി,ജില്ലാ വൈസ് പ്രസിഡന്റ് നീനു വി.ദേവ്, ജോയിന്റ് സെക്രട്ടറി ബാബുരാമചന്ദ്രൻ, ജെയിംസ് കുര്യൻ, ഗിരീഷ് കമ്മത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL