SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

പൊതുയോഗവും കുടുംബ സംഗമവും

s

ആലപ്പുഴ : രാജാ കേശവദാസ് എൻ.എസ്.എസ് കരയോഗത്തിൽ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അമ്പലപ്പുഴ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. ഗംഗാ ദത്തൻ നായർ ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് കെ. ആർ. ചന്ദ്രമോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി റ്റി.മോഹനൻ സ്വാഗതം പറഞ്ഞു.

ഡോ.പി.എൻ. രമാദേവി, വത്സല ശ്രീകുമാർ, ടി. പി. ഹരിരാമൻ, എസ്. മധുസൂദനൻ പിള്ള, ഡി. കൃഷ്ണകുമാർ,ജി. വിനോദ് കുമാർഎന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL