SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

സ്നേഹ വീടിന്റെ താക്കോൽദാനം

ആലപ്പുഴ : റൊണാൾഡോയുടെ നാൽപതാം ജന്മദിനത്തിന്റെ ഭാഗമായി റൊണാൾഡോ ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ വച്ചുനൽകുന്ന രണ്ടാമത്തെ സ്നേഹവീടിന്റെ താക്കോൽദാന കോമളപുരം കോമളപുരം ടൈനി ടോട്സ് ജൂനിയർ സ്കൂളിൽ നടന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള കമന്റേറ്റർ ഷൈജു ദാമോദരൻ താക്കോൽദാനം നടത്തി. കായിക മാദ്ധ്യമപ്രവർത്തകൻ കമൽ വരദൂർ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ശ്രീവിദ്യ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാദർ കരിപോടി, മൊയ്‌നു വ്ലോഗ്സ് ,ആർട്ടിസ്റ്റ് അഖിൽ ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL