SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം

cricket

ആലപ്പുഴ : ആലപ്പി ഡിസ്ട്രിക്ട് കൗണ്ടി പ്രീമിയർ ലീഗ് ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു.
എ.സി.പി.എൽ രക്ഷാധികാരി അഡ്വ.കുര്യൻ ജയിംസ് ഉദ്ഘാടന യോഗത്തിൽ അധ്യക്ഷനായി. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ബി.നസീർ സംസാരിച്ചു. എ.സി.പി.എൽ പ്രസിഡന്റ് വി.കെ നാസറുദ്ദീൻ സ്വാഗതവും സെക്രട്ടറി ബിലാൽ നിസാർ നന്ദിയും പറഞ്ഞു.
വയനാട് പ്രളയ ദുരന്ത ഭൂമിയിലെ മികച്ച സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആലപ്പുഴ സ്വദേശി പപ്പനെ ചടങ്ങിൽ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL