SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

എൻ.ജി.ഒ യൂണിയൻ ഭാരവാഹികൾ

കുട്ടനാട് : കേരള എൻ.ജി .ഒ യൂണിയൻ 62-മത് കുട്ടനാട് ഏരിയാ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.വരദൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.എ.ഹഷീർ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി എസ്.കലേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ഇന്ദിര , ബൈജുപ്രസാദ്, കെ.രാജ്കുമാർ, അബ്ദുൾ മനാഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ആർ.എൻ.അമൽരാജ് (പ്രസിഡന്റ്) കെ.ജി.സരിതാഭായ്, എൻ.വി.വിജേഷ് (വൈസ് പ്രസിഡന്റുമാർ) , വി.എ.ഹഷിർ (സെക്രട്ടറി), എഫ് മുനീറ, കെ.എം.കൊച്ചുമോൻ, (ജോയിന്റ് സെക്രട്ടറിമാർ), എസ്.സുബിമോൾ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL