SignIn
Kerala Kaumudi Online
Thursday, 22 October 2026 4.56 PM IST

മഹാസുരക്ഷ ഡ്രൈവ് ഇന്ന്

ആലപ്പുഴ : ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ ഏവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെയുള്ള മഹാസുരക്ഷ ഡ്രൈവ് ഇന്ന് ആരംഭിക്കും. 1000 രൂപയിൽ താഴെ വാർഷിക പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ ടോപ് അപ്പ് പ്ലാൻ,​ 3ലക്ഷത്തിന്റെ കാൻസർ കെയർ പ്ലാൻ,15 ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് പ്ലാൻ എന്നീ പദ്ധതികൾ ലഭ്യമാണ്.വാഹന ഇൻഷുറൻസ്,​വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഡ്രൈവറിന്റെ ഭാഗമാണ്. ഇന്ത്യപോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് പദ്ധതിയിൽ ചേരാമെന്ന് ആലപ്പുഴ തപാൽ വകുപ്പ് സൂപ്രണ്ട് ലത ഡി. നായർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL