SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

കോൺഗ്രസ് ധർണ്ണ നടത്തി

djhcd

മുഹമ്മ: മണ്ണഞ്ചേരി നേതാജി കലവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ബി.അൻസൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വി. മേഘനാദൻ,​ എം.എസ്.ചന്ദ്രബോസ്,പി.തമ്പി,എൻ.ചിദംബരൻ പി. ജെ.മോഹനൻ,ജി.ചന്ദ്രബാബു,എം.പി.ജോയ്, പി.എ. സബീന എം.പി. സുനിൽകുമാർ, ദീപാ സുരേഷ്, കെ.എച്ച്. മജീദ്, എം.രാജ,എം.വി. സുദേവൻ. നദീറ ബഷീർ,എൻ.എ.അബൂബക്കർ ആശാൻ,ഷെരീഫ് പി.ചാറ്റുവെളിയിൽ,വി.കെ. ജയപ്രകാശ്, കെ.വി.സുരേഷ് കുമാർ,കെ.പി.ബിജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL