SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവ്

ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനീയറിംഗ് ചേർത്തലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഗവൺമെന്റ് അംഗീകൃത കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് സർട്ടിഫിക്കറ്റ് /ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് / ഡിഗ്രി ആൻഡ് പി ജി.ഡി.സി.എ / സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ് ഇൻ ടാലി ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ള,താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി കോളേജ് ഓഫീസിൽ 24ന് രാവിലെ 10ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL