
മാന്നാർ: കേരളാ പ്രവാസി സംഘം മാന്നാർ ഏരിയാ കമ്മിറ്റിയുടെ ഭാഗമായ തൃപ്പെരുന്തുറ മേഖലാ കൺവൻഷൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.ടി.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു മാന്നാർ ഏരിയാ പ്രസിഡന്റ് ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സലിം പടിപ്പുരയ്ക്കൽ, ഡോ.റ്റി.എ സുധാകരക്കുറുപ്പ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ പ്രസിഡന്റായി സതീഷ്, സെക്രട്ടറിയായി സഹദേവൻ എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |