
ചാരുംമൂട് : കേന്ദ്ര സർക്കാരിന്റെ ഭാരത് അരി മഹാ ശിവരാത്രി പ്രമാണിച്ച് ചാരുംമൂട്ടിൽ വിതരണം ചെയ്തു. ചാരുംമൂട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന അരി വിതരണം ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് കെ.സഞ്ചു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സന്തോഷ് ചത്തിയറ, ശ്രീമോൻ നെടിയത്ത്, പ്രഭകുമാർ മുകളയ്യത്ത്, അനിൽ വള്ളികുന്നം, പീയൂഷ് ചാരുംമൂട്, നവാസ് ആദിക്കാട്ടുകുളങ്ങര, സുനിത ഉണ്ണി, കൃഷ്ണകുമാർ വേടരപ്ലാവ്, സനിൽകുമാർ, വി.വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |