
മുഹമ്മ: ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പൈപ്പ് ലൈൻ നീട്ടുന്നതിന് പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസിന്റെ നിർദ്ദേശ പ്രകാരം ജില്ലാപഞ്ചായത്ത് 32 ലക്ഷം രൂപ അനുവദിച്ചു. വരും ദിവസങ്ങളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കും. നെടിയാണിബ നാലുപുരയ്ക്കൽ റോഡ്, മണ്ണഞ്ചേരി പി.എച്ച്.സി മുതൽ ആനപ്പുഴ റോഡ്, വടത്തറ റോഡ്,
വലിയ കലവൂർ ക്ഷേത്രം മുതൽ അമ്പലമുറ്റം വരെ,നെല്ലിക്കൽ പ്രദേശം, പൊന്നാട് തറേപ്പീടിക കളത്തിത്തറഅമ്പലക്കടവ് കായൽ തീരം റോഡ്,
എന്നിവിടങ്ങളിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |