
ചേർത്തല: പി.സി വർഗീസ് ഫൗണ്ടേഷൻ കലവൂർ ലിറ്റിൽഫ്ളവർ ഹാളിൽ നടത്തിയ സെമിനാർ കാർഷിക സർവകലാശാല മുൻ അസോസിയേറ്റ് ഡയറക്ടറും അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ.കെ.ജി.പത്മകുമാർ ഉദ്ഘാടനം ചെയ്തു.
പി.സി.വർഗീസ് ഫൗണ്ടേഷൻ ചെയർമാനായി ഡോ.കെ.ജി.പത്മകുമാറിനെയും,വൈസ് ചെയർപേഴ്സണായി സുജ ഈപ്പനേയും, ജനറൽ സെക്രട്ടറിയായി രവി പാലത്തിങ്കലിനേയും,ജോയിന്റ് സെക്രട്ടറിമാരായി ടി.എസ് വിശ്വൻ,പി.ജെ ജോസഫ്, കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ,ട്രഷറർ സുനിൽ വർഗീസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എം.ഇ.ഉത്തമക്കുറുപ്പ്, ആശ എന്നിവരെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |