
അരൂർ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അരൂർ യൂണിറ്റ് സമ്മേളനം വിജയാംബിക ലൈബ്രറി ഹാളിൽ നടന്നു. പി.വി.ലാലു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രൊഫ. സെൽമ അദ്ധ്യക്ഷയായി. പരിഷത്ത് പട്ടണക്കാട് മേഖല പ്രസിഡന്റ് കെ. നന്ദകുമാർ,സെക്രട്ടറി ബി.എൻ.ശ്യാം, മേഖല കമ്മറ്റിയംഗം ഡി.പ്രകാശൻ ഡോ.സെബാസ്റ്റ്യൻ ആന്റണി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി കെ.കാർത്തികേയൻ (പ്രസിഡന്റ്), കെ.എസ്.രാജേന്ദ്രൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |