
മാന്നാർ: എല്ലാ ഭവനങ്ങളിലും അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടെ കുരട്ടിശ്ശേരി മഹാദേവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ജൈവകൃഷിയും ആരോഗ്യവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. മാന്നാർ കൃഷി ഓഫീസർ ഹരികുമാർ പി.സി നേതൃത്വം നൽകി. മഹാദേവ സേവാ സമിതി കൺവീനർ പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് എൻ.ആർ.സി, ഡോ.വിഷ്ണു കൊല്ലശ്ശേരിൽ, കണ്ണൻ ഗോകുലം, വിനു, രാഹുൽ തമ്പി, സോമനാഥൻ, മോഹനൻ വാരോട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |