ആലപ്പുഴ : സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ആലപ്പുഴ ജല കായിക കേന്ദ്രം 'ഫിറ്റ് ഇന്ത്യ സൺഡേ സൈക്ലിംഗ് റാലി
സായിയുടെ ഹൈ പെർഫോർമൻസ് ഡയറക്ടറും ചീഫ് കോച്ചുമായ ഒളിംപ്യൻ പി.ടി.പൗലോസ് ഫ്ളാഗ് ഓഫ് ചെയ്തു.
കൊച്ചു കുട്ടികളും വൃദ്ധരും ഉൾപ്പെടെ എഴുപത്തിയഞ്ചോളം പേർ പങ്കെടുത്തു. സൈക്ളിംഗിലൂടെ കായിക ക്ഷമത എന്ന ആശയം പൊതുജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ 'ഫിറ്റ് ഹബ് ' സൈക്ളിംഗ് ക്ലബുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |