SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

മാരാരിക്കുളം തെക്കിന് അഭിമാനനേട്ടം

bdggfhj

മുഹമ്മ: കേരളത്തിലെ സമ്പൂർണ്ണ പുകയില രഹിത വിദ്യാലയങ്ങളുള്ള പഞ്ചായത്തായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് മാറി.

പഞ്ചായത്തിലെ 14 സ്കൂളുകളും ഒരു കോളേജും ആരോഗ്യ വകുപ്പ് നിർദേശിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്.

പ്രഖ്യാപന സമ്മേളനം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷയായി.ഡോക്യുമെന്ററിയുടെ ഉദ്ഘാടനം കെ.ഡി.മഹീന്ദ്രൻ നിർവ്വഹിച്ചു.ജില്ലാകളക്ടർ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കോടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL