SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

പി.ടി.തോമസ് അനുസ്മരണം

photo

ചാരുംമൂട്: മാനവസംസ്കൃതി മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി.തോമസ് അനുസ്മരണവും സാഹിത്യപ്രതിഭകളെ ആദരിക്കലും നടത്തി. ജില്ലാ ചെയർമാൻ ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. നോവൽരാജ് അദ്ധ്യക്ഷത വഹിച്ചു. നൂറനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഹരി പ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യകാരന്മാരായ ചാരുമൂട് രാധാകൃഷ്ണൻ, പി.ബി.ഹരികുമാർ, ലേഖ ആർ . താങ്കൾ, രജിൽ എസ്. ഉണ്ണിത്താൻ, അജയൻ നൂറനാട് , നസീർ സിദാർ, എൽ.എൽ.ബി പരീക്ഷയിൽ ഉന്നത വിജയം നേടിയ നേഹ മറിയം വർഗ്ഗീസ് എന്നിവരെ ആദരിച്ചു. വൈ മനോജ് , ജനു സാമുവൽ, ഷഫീക്ക്, കനകമ്മരാജൻ, ബൈജു, സുജ കുറുപ്പ്, പി. എൻ രവി , വന്ദനാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL