
ആലപ്പുഴ:കെയർ ഫോർ ആലപ്പിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 5 ന് കൈനകരി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന വെൽനെസ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.പ്രമോദ് കെയർ ഫോർ ആലപ്പി സെക്രട്ടറി പ്രേംസായി ഹരിദാസ്, ട്രഷറർകെ.രാമചന്ദ്രൻ പിള്ള, ഇംപ്ലിമെന്റേഷൻ കോഡിനേറ്റർ കേണൽസി.വിജയകുമാർ,ഡോ.ജെറി മാത്യു, രാജലക്ഷ്മി,കമാൽ എം.മാക്കയിൽ, പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ,സൗമ്യ ജെറി,ബാബുലാൽ,ലക്ഷ്മി,സ്നേഹ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |