
ഹരിപ്പാട്: രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് സൂര്യതാപമേറ്റു. ആറാട്ടുപുഴ കുന്നുംപുറത്ത് ശ്രീവിലാസത്തിൽ സുജിത്ത് സുധാകറിന്റെ മകൻ ശബരീനാഥനിനാണ് (7)സൂര്യതാപമേറ്റത്. കുട്ടി അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നോക്കിയപ്പോഴാണ് നെഞ്ചുഭാഗത്ത് പൊള്ളലേറ്റത് കണ്ടത്. ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |