SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നാളെ

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള
അഭിമുഖം നാളെ രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും . രണ്ട് കമ്പനികളിലെ വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ് ടു, ബിരുദം, സിവിൽ എഞ്ചിനിയറിംഗ് (ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്) ബി.ആർക്ക്, ഡി.ആർക്ക്, ബി.കോം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും ചെയ്യാത്തവരുമായ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. ഫോൺ: 0477 ​2230624, 8304057735.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL