
ചെങ്ങന്നൂർ : പുന്തല മുസ്ലീം ജമാ അത്തിന്റ നേതൃത്വത്തിൽ 'ഇഫ്താർ സംഗമം' സംഘടിപ്പിച്ചു. ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ് ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി സി. സി. സെക്രട്ടറി അഡ്വ. എബി കുരിയാക്കോസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ്മോൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മിഥുൻ കുമാർ മയ്യൂരം, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി വി.കെ.സനോജ്, പത്തനംതിട്ട ജില്ല സെക്രട്ടറി ബി. നിസാം, ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി എൻ.സി.മനോജ്, ആർ.അജയകുമാർ, ഷെമീം റാവുത്തർ, പി. ആർ രമേശ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |