SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

ക്ഷയരോഗ ദിനാചരണം

khsataroga-rally

ചെന്നിത്തല: മാർച്ച് 24 ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ചെന്നിത്തല കുടുബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷയരോഗ സന്ദേശറാലി നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ അജിതാ ദേവരാജൻ, അഭിലാഷ് തൂമ്പിനാത്ത്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകൾ, നഴ്സിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി ക്ഷയരോഗദിന സന്ദേശം നൽകി. നഴ്സിംഗ് കുട്ടികൾ ക്ഷയരോഗ ബോധവത്ക്കരണ സ്കിറ്റ് അവതരിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL