SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ

ambala

അമ്പലപ്പുഴ: ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമ്പലപ്പുഴ എം. സി. എച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. റഫീക്ക് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് മുഖ്യപ്രഭാഷണം നടത്തി. എൻ.ഷിനോയ്, യു.എം.കബീർ, മുഹമ്മദ് പുറക്കാട്, ഷാജി ഉസ്മാൻ,ശോഭ ഗോപിനാഥ്, വൈ.നസീർ,സനോജ് ഉടുമ്പാക്കൽ, ജി.രാജേഷ്,ഗോപകുമാർ,വിശ്വമ്മ വിജയൻ, രാധാകൃഷ്ണൻ നായർ,സി.എം.റഷീദ്,ഹനീഫ,എൻ. വിജയൻ,കമറുദീൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL