SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം

photo

ചാരുംമൂട്: ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലമേൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലമേൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ പൈനുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി നൂറനാട് മുഖ്യപ്രഭാഷണം നടത്തി.സി.ആർ ചന്ദ്രൻ, എ. എസ്.ഷാനാവാസ്, അനിൽകുമാർ ഗായത്രിമഠം,ബിജു എസ്.പനവിള, സന്തോഷ് നൂറനാട്,റഫീക്ക് രിഫായി, ഭരത് വേണുഗോപാൽ. അനീഷ് ആദിക്കാട്, ശിവൻ കുട്ടി ചില്ലയിൽ, ശ്രിനി പണയിൽ തുടങ്ങിയർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL