SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

സി.ഡി.എസ് ഓഫീസ് ഉദ്ഘാടനം

vbfcnvn

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ .സി.ഡി.എസിന്റെ ആസ്ഥാന മന്ദിരോദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. പഞ്ചായത്ത് ഓഫീസിനോടു ചേർന്നാണ് അർബൻ മിഷനിൽ ഉൾപ്പെടുത്തി ഓഫീസ് മന്ദിരം നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

വി. ഉത്തമൻ ,ബിജി അനിൽകുമാർ , അഡ്വ.എം. സന്തോഷ് കുമാർ ,സുധാ സുരേഷ്, ബൈരഞ്ചിത്ത്, കെ. കമലമ്മ, ജ്യോതി മോൾ , പി.എസ്. ശ്രീലത, റജി പുഷ്പാംഗദൻ , ബി.സലിം, കെ.സി. വേണുഗോപാൽ, ടി.എഫ്. സെബാസ്റ്റ്യൻ, പി.രാജീവ് എന്നിവർ സംസാരിച്ചു. പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ സ്വാഗതവും സി.ഡി.എസ്. ചെയർ പേഴ്സൻ സുനിതാ സുനിൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL