SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

ഇന്ന് കോടതി ബഹിഷ്കരിക്കും

അമ്പലപ്പുഴ: കോടതികളിലെ ഫീസ് വർദ്ധനവിനെതിരെ സംസ്ഥാനത്ത് അഭിഭാഷകരും ക്ലർക്കുമാരും ഇന്ന് കോടതി ബഹിഷ്ക്കരിക്കും. ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ബഹിഷ്ക്കരണത്തിൽ അമ്പലപ്പുഴ കോടതിയിലെ അഭിഭാഷകരും ക്ലർക്കുമാരും പങ്കെടുക്കുമെന്ന് അഡ്വ. ജെ.ഷെർളി, അഡ്വ. ആർ.ശ്രീകുമാർ, അഡ്വ. അനു.ജി.തോട്ടപ്പള്ളി, അഡ്വ.സന്തോഷ് ബാബു, അഡ്വ. രജിത, ശിവൻപിള്ള, ശ്രീകുമാർ ,കെ.ഉണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഫീസ് വർധനവിനെതിരെ ബാർ കൗൺസിലും വിവിധ അഭിഭാഷക സംഘടനകളും സർക്കാരിന് പരാതി നൽകിയിരുന്നു.. ഇതിന് ശേഷവും നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ബുധനാഴ്ച കോടതി ബഹിഷ്ക്കരണ സമരം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL