SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

കേരളോത്സവം-2025 ലോഗോ ക്ഷണിച്ചു

ആലപ്പുഴ: കേരളോത്സവം 2025ന്റെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു .എ4 സൈസിൽ മൾട്ടികളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. എൻട്രികൾ കവറിന് മുകളില്‍ ''കേരളോത്സവം-2025 ലോഗോ'എന്ന് രേഖപ്പെടുത്തി മെമ്പർ സെക്രട്ടറി
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ
ദൂരദർശൻ കേന്ദ്രത്തിന് സമീപം കുടപ്പനകുന്ന് പി.ഒ, തിരുവനന്തപുരം-43 എന്ന വിലാസത്തിൽ അയക്കണം.
ഫോൺ-0471 2733139,2733602.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL