SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

മെഡിക്കൽ എൻട്രൻസ് പരിശീലനം

ആലപ്പുഴ: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റെസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകും. ഒരു വർഷത്തെ കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ 22ന് മുമ്പായി മത്സ്യഭവനുകളിൽ സമർപ്പിക്കണം. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തലത്തിൽ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്കോടെ വിജയിച്ചതോ മുൻവർഷംനീറ്റ് പരീക്ഷയിൽ 41ശതമാനം മാർക്ക് ലഭിച്ചവർക്കോ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL