SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

വിദ്യാർത്ഥി കർഷകർക്ക് അനുമോദനം

cxcxzc

മുഹമ്മ: മികച്ച വിദ്യാർത്ഥി കർഷകർക്കുള്ള പുരസ്കാരം നടിയ മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ.വിദ്യാർത്ഥികളായ ടി.ബി.അച്യുതനെയും ജെ.അർജുനയും സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുഹമ്മ പുരസ്കാരം നേടിയ ടി. ബി. അച്യുതൻ,​ പത്താം വാർഡ് കാവുങ്കൽ താരേഴത്ത് കർഷക ദമ്പതികളായ ടി.സി.ബൈജുവിന്റെയും വിനീതയുടെയും മകനാണ്.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്കാരം നേടിയ ജെ അർജുൻ കാവുങ്കൽ കുളങ്ങേഴത്ത് വീട്ടിൽ ജയറാം - വിജിമോൾ ദമ്പതികളുടെ മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL