SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

അനുപമവായനശാല ഓണാഘോഷം

ആലപ്പുഴ: കൈതത്തിൽ അനുപമ വായനശാലയുടെ 45-ാം വാർഷികവും ഓണാഘോഷവും 4,5,6 തീയതി കളിൽ നടക്കും. ഇന്ന് രാവിലെ 9ന് പതാക ഉയർത്തൽ, ഉച്ചയ്ക്ക് 2ന് കലാ,​കായിക,​കൗതുക മത്സരങ്ങൾ, 7.30ന് നാടകം. നാളെ രാവിലെ 11ന് മത്സരങ്ങൾ. വൈകിട്ട് 7ന് ഒന്നിച്ചോണം, മറ്റെനാൾ രാവിലെ 11ന് കലാ,​കായിക,​കൗതുക മത്സരങ്ങൾ. വൈകിട്ട് 7ന് സമ്മേളനം. സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും അനുപമ നിർവഹിക്കും. സി.സുരേഷ് സംസാരിക്കും. രാത്രി 8ന് നാടൻപാട്ടും നേർക്കാഴ്ച‌യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL