SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

നബിദിന സമ്മേളനം

fxgfxg

മുഹമ്മ: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ ജുമുഅ മസ്ജിദ് നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീലാദുന്നബി 2025 നബിദിന സമ്മേളനം നടത്തി. പടിഞ്ഞാറെ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദ് ഖത്വീബ് യഅ്ഖൂബ് നിസാമി കൊല്ലം ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡന്റ് എം.ജെ കാസിം ആധ്യക്ഷനായ സമ്മേളനത്തിൽ സി.എം.മുഹമ്മദ് മുസ്‌ലിഹ് ബാഖവി കുറ്റിപ്പുറം മുഖ്യ പ്രഭാഷണവും ചങ്ങംപോട് മസ്ജിദ് ചീഫ് ഇമാം ആമുഖ പ്രഭാഷണവും നിർവഹിച്ചു. സമ്മാന വിതരണവും അനുമോദനവും ജൗഹർ കോയ തങ്ങൾ ചിയാംവെളി നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL