SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

നാടൻപാട്ട് ശില്പശാല

s

ആലപ്പുഴ : പറവൂർ പബ്ലിക് ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ നാടൻപാട്ട് ശില്പശാലയും നാടൻപാട്ടിന്റെ അവതരണവും സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കോർഡിനേറ്റർ ശ്രീലേഖ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു, കെ.ഇന്ദുലേഖ വിഷയാവതരണം നടത്തി. ലൈബ്രറി പ്രവർത്തകൻ സെനോ പി.ജോസഫ് സംസാരിച്ചു. ലൈബ്രറി ഭരണസമിതി അംഗം ഡോ. ജയ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി ചെയർപേഴ്സൺ കെ.ലത സ്വാഗതവും, കൺവീനർ ജെ. ശ്രീദേവി നന്ദിയും പറഞ്ഞു. വനിതാവേദിയുടെ നാടൻപാട്ട് അവതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL