SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

കെ​ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

ആലപ്പുഴ : 2025 ജൂണിലെ വിജ്ഞാപന പ്രകാരം നടന്ന കെ​ടെറ്റ് പരീക്ഷയുടെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. കാറ്റഗറി 2, 3 വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പരിശോധന 22 നും കാറ്റഗറി 1, 4 വിഭാഗത്തിന്റെ പരിശോധന 23 നും നടക്കും. പരീക്ഷാർഥികൾ അന്നേ ദിവസം യോഗ്യത സംബന്ധിച്ച അസ്സൽ രേഖകൾ സഹിതം രാവിലെ 10.30നും വൈകിട്ട് 4.30നും ഇടയിലുള്ള സമയത്ത് ഹാജരാകേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL