ആലപ്പുഴ:കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം യഥാസമയം ഒടുക്കാത്തതിനാൽ അംഗത്വം നഷ്ടപ്പെട്ടതൊഴിലാളികൾക്ക് കുടിശ്ശികതീർപ്പാക്കാൻ അവസരം. 10വർഷംവരെ കുടിശ്ശികഉള്ളവർക്ക് ജനുവരി 10നുള്ളിൽ തുക അടച്ച് അംഗത്വം പുതുക്കാമെന്ന് കർഷകതൊഴിലാളി ക്ഷേമനിധി
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീജിത്ത്അറിയിച്ചു. ജില്ലാ ഓഫീസിൽ എല്ലാ പ്രവൃത്തിദിവസവും തുക സ്വീകരിക്കും. ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയും കൂടി കൊണ്ടാുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04772964923
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |