1 MIN READ PUBLISHED: JANUARY 12, 2026 08:52 AM IST
പൂച്ചാക്കൽ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും മൈക്രോ ഹെൽത്ത് ലബോറട്ടറീസും സംയുക്തമായി ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, ഭക്ഷണ ഉൽപാദന–വിതരണ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ലഭ്യമാക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു.13ന് രാവിലെ 9ന് വടുതല ജംഗ്ഷനിലെ അൽ ഇബ്രാഹിമിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ക്യാമ്പ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത ഉദ്ഘാടനം ചെയ്യും. ഹെൽത്ത് കാർഡ് ഇല്ലാത്തവരും കാലാവധി കഴിഞ്ഞവരും ഈ അവസരം പ്രയോജനപ്പെടുത്താം. ഫോൺ: 93886 42380, 79091 91310.
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: ബോർഡ് - കോർപ്പറേഷൻ സ്ഥാനവിഭജനത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആക്ഷേപത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുതിയ ചേരി രൂപപ്പെടുന്നതായി റിപ്പോർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.