SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

അന്താരാഷ്ട്ര സെമിനാർ

s

ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിൽ അന്തരാഷ്ട സെമിനാർ സംഘടിപ്പിച്ചു. റഡാർ സെന്റർ ഡയറക്ടർ ഡോ. എസ്. അഭിലാഷ്
ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജർ സിസ്റ്റർ ഗെറ്റ്രൂഡ് മൈക്കിൾ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഉഷ എ.എ, കോളേജ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ കോഡിനേറ്റർ ഡോക്ടർ ഭാഗ്യ ഡി, എന്നിവർ സംസാരിച്ചു, ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള വിദഗ്ധർ പങ്കെടുത്തു.ഇന്ത്യ ഗവൺമെന്റിന്റെ ഡി എസ് ടി ക്യൂറി , അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫിറിക് റഡാർ റിസർച്ച്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ, ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL