SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

വാർഷിക സമ്മേളനം

annual

മാവേലിക്കര: കേരള സ്റ്റേറ്റ്സ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മാവേലിക്കര ടൗൺ കമ്മിറ്റിയുടെ വാർഷിക സമ്മേളനം നഗരസഭ അധ്യക്ഷ ലളിതാ രവീന്ദ്രനാഥ ഉദ്ഘാടനം ചെയ്തു.ടൗൺ പ്രസിഡന്റ് കെ.പി വിദ്യാധരനുണ്ണിത്താൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.ജീവൻ.ബി, ജോ.സെക്രട്ടറി എം.ജോഷ്വാ, പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ,എം.ശശിധരൻ ആചാരി, കെ.പത്മാകരൻ, പി.ജെ ആന്റണി, ബി.ബാലകൃഷ്ണൻ,പി.എസ് ഗ്രേസി,പി.ജി രമയമ്മ, കെ.സി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ:കെ.പി വിദ്യാധരൻ ഉണ്ണിത്താൻ (പ്രസിഡന്റ്), ഇ.മാധവശർമ്മ,പി.എസ് ഗ്രേസി, മാമൻ പി.അലക്സാണ്ടർ (വൈസ് പ്രസിഡന്റുമാർ), കെ.പത്മാകരൻ (സെക്രട്ടറി),പി.ജെ ആന്റണി,എസ്.ഗോപാലകൃഷ്ണൻ,പി.ജി രമയമ്മ (ജോ.സെക്രട്ടറിമാർ),ബി.ബാലകൃഷ്ണൻ( ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL