SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

പ്ളാസ്റ്റിക് മുക്ത വേമ്പനാട്

jkljkl

മുഹമ്മ: വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്നതിനായി മുഹമ്മ പള്ളിക്കുന്ന് മേഖലയിൽ നടന്ന പ്ലാസ്റ്റിക് മുക്ത വേമ്പനാട് കായൽ ക്യാംപയിൻ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളികളും കക്കാ തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ഏറെ സമയം കായലിൽ തങ്ങിയാണ് മാലിന്യങ്ങൾ ശേഖരിച്ചത്.
31 വരെ മാലിന്യങ്ങൾ ശേഖരിക്കും. തൊഴിലാളികൾ കൊണ്ടുവരുന്ന മാലിന്യങ്ങൾ ഹരിതകർമ്മസേനക്ക് കൈമാറും. ഒരു കിലോയ്ക്ക് 25 രൂപാ നിരക്കിൽ പഞ്ചായത്ത് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL