SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

വിചാർ വിഭാഗ് മേഖല സമ്മേളനം

hj

ആലപ്പുഴ: കെ.പി.സി.സി വിചാർ വിഭാഗ് തെക്കൻ മേഖല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സദസ് കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന പ്രസിഡന്റ് ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറി അലക്സ് മാത്യു, ഡോ.പി.രാജേന്ദ്രൻ നായർ, ഡോ. വർഗ്ഗീസ് പോത്തൻ, മുഹമ്മദ് കോയ, കണിശ്ശേരിൽ മുരളി, ജയനാഥൻ, ആർ.രാജേഷ് കുമാർ, ജലജ മേനോൻ, അഡ്വ.സീമ രവീന്ദ്രൻ, റെജി വഴുവാടി, പി.സി.അനിൽകുമാർ, നൈനാൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL