SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

യുദ്ധ വിരുദ്ധ സദസ്

aituc

ആലപ്പുഴ: പാചകവാതക ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പറഞ്ഞു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ നടത്തിയ യുദ്ധ വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ
ചേരിചേരാ നയം ഉപേക്ഷിച്ച് അമേരിക്കൻ പക്ഷം ചേർന്നതിന്റെ ഭവിഷ്യത്തുകൾ ഇന്ത്യൻ ജനങ്ങൾ അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.യൂണിയൻ ജില്ലാ സെക്രട്ടറി ബി. നസീർ അദ്ധ്യക്ഷത വഹിച്ചു. ഡി.പി. മധു, എസ്. ഷെറീഫ്, കെ.എൽ. ബെന്നി, ജഗൽകുമാർ, മീനാകുമാരി, എം.കെ. ബാഷ എസ്. ഹാരീസ്, രവീന്ദ്രൻ നായർ
എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL