SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

പൂങ്കാവ് പള്ളിയലേക്ക് കുരിശിന്റെ വഴി ഇന്ന്

ആലപ്പുഴ : തീർത്ഥാടനകേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പളളിയിൽ വലിയ നോമ്പ് തീർത്ഥാടനത്തിന്റെ ഭാഗമായി തുമ്പോളി സെന്റ് മാർട്ടിൻ ഡി.പൊറസ് ചപ്പലിൽ നിന്ന് കുരിശിന്റെ വഴി നടക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് ദിവ്യബലി ഫാ. സേവ്യർ ചിറമേൽ മുഖ്യാകർമ്മികത്വം വഹിക്കും. വിശ്വാസികൾ മരകുരിശുകൾ കൈകളിലേന്തി പങ്കെടുക്കും. ഫാ.ജിബിൻ സേവൃർ, ഫാ.ബെന്നി തൊപ്പിപറമ്പിൽ, ഫാ.ഡറ്റോ ഫ്രാൻസിസ് എന്നിവർ പ്രാർത്ഥനയിക്ക് നേതൃത്വം നൽകും. പള്ളിയിൽ എത്തിയതിനു ശേഷം സമാപന സന്ദേശം ഫാ. ജോസഫ് ജോസ്‌മോൻ പള്ളിപ്പറമ്പിൽ നൽകും. വിശുദ്ധവാര തീർത്ഥടനത്തിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL