SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.48 AM IST

വീടുകൾ സന്ദർശിച്ചു

vvb

ഹരിപ്പാട് : എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി. ടി ജിസ്‌മോൻ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം നടത്തി. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.പ്രതാപൻ, പ്രിയാരാജൻ, എൽ.ഡി.എഫ് നേതാക്കളായ സ്മിത രാജേഷ്, എം.മുത്തുക്കുട്ടൻ, കെ.അനിലാൽ, ദിലീപ്കുമാർ, തസ്‌ലീം എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ പീലിംഗ് ഷെഡ്ഡുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. പല്ലന കുമാരനാശാൻ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL