ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കായംകുളം നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സൂക്ഷിപ്പും വിതരണവും സംബന്ധിച്ച ക്രമീകരണങ്ങളുടെ ഭാഗമായി വൈദ്യുതി വിതരണ സംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലേക്കാണ് സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത്. മുൻപരിചയവും ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്വന്തമായുള്ളതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
മാർച്ച് 25 മുതൽ ഏപ്രിൽ 10വരെ പൊലീസ് ബന്തവസ്സിനും, ഇ.വി.എം കമ്മീഷനിങ്ങിനും ആവശ്യമായ വൈദ്യുതി സംവിധാനങ്ങഠ ഒരുക്കണം. ക്വട്ടേഷനുകൾ 23ന് വൈകിട്ട് നാലിനകം സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |