
അമ്പലപ്പുഴ: അമ്പലപ്പുഴ കുഞ്ചൻ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ മിഴാവ് 2026 കലാമണ്ഡലം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രൊഫ. എൻ. ഗോപിനാഥപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. പ്രദീപ് സ്വാഗതം പറഞ്ഞു. കലാമണ്ഡലം ഗോപിനാഥപ്രഭ മുഖ്യാതിഥിയായി. തകഴി സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ, മരുത്തോർവട്ടം കണ്ണൻ , രാജാ ശ്രീകുമാരവർമ്മ, കെ.പി. കൃഷ്ണദാസ് ,സജു പാർത്ഥസാരഥി, മുഞ്ഞിനാട് രാമചന്ദ്രൻ, മലാമണ്ഡലം മഹേന്ദ്രൻ, ജി. വേണു ലാൽ, കെ.പി .കൃഷ്ണദാസ്, കെ.പി. പ്രീതി, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |