SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ഡി - സേഫ് വാക്‌സിനേഷൻ

അമ്പലപ്പുഴ: ഇന്ത്യൻ ദന്തൽ അസോസിയേഷൻ (ഐ.ഡി.എ) കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡി. സേഫ് ഹൈപ്പറ്റൈറ്റിസ് ബിവാക്‌സിനേഷൻ സംസ്ഥാനത്താകമാനം നടത്തും. ദന്തൽ ഡോക്ടർമാരെയും ക്ലിനിക് സ്‌റ്റാഫിനെയും ഹെപ്പറ്റൈറ്റിസ് ബി പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥാനതലത്തിൽ 4000-ത്തിലധികം പേർ പദ്ധതിയിൽ ഇതിനകം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യ ഡോസ് വാക്സിനേഷൻ ഇന്ന്. രാവിലെ 9 മണി മുതൽ 12 മണി വരെ.പ്രൊവിഡൻസ് ഹോസ്‌പിറ്റൽ (ആലപ്പുഴ), കെ.വി.എം ഹോസ്‌പിറ്റൽ (ചെർത്തല) എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL