SignIn
Kerala Kaumudi Online
Thursday, 25 June 2026 7.06 PM IST

പെൻഷനേഴ്സ് പ്രതിഷേധം

ksrtc

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാർ കഴിഞ്ഞ 10 വർഷമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിനും പരിഹാരം കാണാത്ത സർക്കാർ നിലപാടിൽ കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.യോഗത്തിൽ പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നയം യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ വിശദീകരിച്ചു.കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി, കെ.എം.സിദ്ധാർത്ഥൻ, കെ.ജെ.ആന്റണി, ഇ.എ. ഹക്കീം, ടി.സി. ശാന്തിലാൽ, എ.എസ്. പത്മകുമാരി, എൻ. സോമൻ, വി.കെ.രാജപ്പൻ, എസ്.അജയകുമാർ, കെ.ജി. പ്രദീപ്, കെ.ടി മാത്യു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL