SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

മണ്ഡലം കൺവൻഷൻ

ambala

അമ്പലപ്പുഴ : കേരളത്തെ നശിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവമാണെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു .എൻ. ഡി .എ അമ്പലപ്പുഴ മണ്ഡലം കൺവൻഷൻ പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ..മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് എസ് .സുമേഷ് അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് രജിത്ത് രമേശൻ സ്വാഗതം പറഞ്ഞു .ബി. ജെ. പി നേതാക്കളായ എൽ .പി .ജയചന്ദ്രൻ ,കൊട്ടാരം ഉണ്ണികൃഷ്ണൻ ,അർ.കണ്ണൻ ,ഡി.സുബാഷ് ,വി .ബാബുരാജ് ,കെ .പ്രദീപ് ,എൻ. സി .പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി .ജി .സുഗുണൻ തുടങ്ങിയവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL