SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.44 AM IST

കേരളനടനം ശില്പശാല

അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സഹകരണത്തോടെ കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്രകലാസമിതിയും ആലപ്പുഴ സംസ്‌കൃതിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളനടനം ശില്പശാല ( പ്രാഥമികം ) 22 , 23 ,24 തീയതികളിൽ അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മൃതി മണ്ഡപത്തിൽ നടക്കും. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ റിട്ട.പ്രൊഫ. ലേഖ തങ്കച്ചി നയിക്കുന്ന ശില്പശാലയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേരെയാണ് പങ്കെടുപ്പിക്കുക. 18 ന് രജിസ്ട്രേഷൻ അവസാനിക്കും. ഫോൺ : 9495528421.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL