SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.01 PM IST

സ്‌നേഹ സംഗമം

ambala

അമ്പലപ്പുഴ: കൈതവന വാർഡിലെ മുതിർന്ന പൗരജനങ്ങളുടെ സ്‌നേഹസംഗമവും വിഷുക്കൈനീട്ട വിതരണവും കൈതവന എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടത്തി. ഫോക് ലോർ അക്കാദമി ജേതാവ് പുന്നപ്ര ജ്യോതി കുമാർ ഉദ്ഘാടനം ചെയ്തു.കൗൺസിലർ സൗമ്യരാജ് അദ്ധ്യക്ഷയായി. യോഗത്തിൽ പ്രൊഫ. സുകുമാര മേനോൻ വിഷുക്കൈനീട്ട വിതരണം നടത്തി.പ്രൊഫ. രവികുമാർ, ചന്ദ്രദാസ് കേശവപിള്ള, മനോജ് എം, അരുൺ കുമാർ എം. ഒ, ശ്രീകുമാർ, തമ്പാച്ചൻ, പ്രതാപൻ , പ്രസന്ന ചിത്രകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL