SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

വാർഷിക പൊതുയോഗം

jkljkl

ആലപ്പുഴ: കേരള എക്സ് ഗ്രഫ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ വാർഷിക പൊതുയോഗം വേലഞ്ചിറയിലെസംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ.ആർ. സുകുമാരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഡി. എസ്.എൻ.അയ്യർ മുഖ്യാതിഥിയായി . രക്ഷാധികാരി വിആർ.ജയദാസ് ,സെക്രട്ടറി എസ്.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി മാത്യുകുട്ടി (പ്രസിഡന്റ്),​ ആർ.കെ.കുട്ടി (വൈസ് പ്രസിഡന്റ്),​ എസ്.അരവിന്ദാക്ഷൻ (സെക്രട്ടറി), എൻ.ആർ.എൻ.പിള്ള, കെ.മണിയൻ (ജോ.സെക്രട്ടറിമാർ)​, ലീലാ ബാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL